Morning News Focus | Oneindia Malayalam

2018-07-09 471

Morning news focus related to all the leatest news and happenings
കാസര്‍കോട് ദേശീയ പാതയില്‍ ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ദേശീയ പാതയില്‍ ഉപ്പള നയാബസാറിലാണ് സംഭവം.
#MorningNeWsFocus